Tuesday, June 25, 2013

Police servants

സോളാര്‍ തട്ടിപ്പ്‌: ശാലു മേനോന്റെ ബന്ധം വഴിതിരിച്ചുവിടാന്‍ ഉന്നതതല നിര്‍ദേശം Story Dated: Wednesday, June 26, 2013 12:31

കോട്ടയം: സോളാര്‍ തട്ടിപ്പ്‌ കേസിന്റെ അന്വേഷണത്തില്‍ നിന്ന്‌ സീരിയല്‍ നടി ശാലുമേനോന്റെ ബന്ധം വഴിതിരിച്ചു വിടാന്‍ ഉന്നതലനിര്‍ദേശം. സോളാര്‍ തട്ടിപ്പ്‌ സരിതാ എസ്‌. നായരിലും ബിജു രാധാകൃഷ്‌ണനിലും മാത്രം കേന്ദ്രീകരിച്ചാല്‍ മതിയെന്നാണ്‌ അന്വേഷണസംഘത്തിന്‌ ലഭിച്ചിരിക്കുന്ന നിര്‍ദേശം. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ശാലു മേനോനെ കഴിഞ്ഞ ദിവസം തിരുവല്ല ഡിെവെ.എസ്‌.പി. ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു. ചോദ്യംചെയ്യലില്‍ ശാലു തന്റെ ഉന്നതതല ബന്ധമാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥരോട്‌ കൂടതല്‍ സമയവും പറഞ്ഞത്‌. ഇതിന്‌ ശേഷമാണ്‌ ശാലുവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയതെന്നാണറിയുന്നത്‌. - See more at: http://www.mangalam.com/print-edition/keralam/69427#sthash.01Uu6w9g.dpuf

Enkil pinne unnatha thalakkaar thanne anwezhichal pore, enthina ee police officials. Better to employee these slave minded officers in the backyard to clean. Every officer worth his salt, born in a family should  assert his/her integrity and do his duty. It is those with low birth who often become servants, not of people but their so called masters.

No comments:

Post a Comment